കേരള സർവകലാശാല പി.ജി. കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. എൻട്രൻസ് പരീക്ഷ വഴിയാണ് അഡ്മിഷൻ ലഭിക്കുന്നത്. അപേക്ഷ സമർപ്പിക്കാനുള്ളവർ അവസാന ദിവസങ്ങളിലേക്ക് നീക്കി വയ്ക്കരുത്. ആ സമയത്ത് വെബ്സൈറ്റ് നല്ല തിരക്കായിരിക്കും.

ONLINE ADMISSION 2022-23 FOR PG PROGRAMMES IN UNIVERSITY DEPARTMENTS HAS STARTED.

To submit the application please click the link to the admission portal. (https://admissions.keralauniversity.ac.in/css2022/).

For Entrance syllabus and model question papers please visit the website of CSS (http://css.keralauniversity.ac.in/).

To know about the university please visit: www.keralauniversity.ac.in